'രാഹുൽ പാലക്കാട് പൊതുപരിപാടിയിൽ പങ്കെടുത്തത് ഒളിച്ചതും പാത്തും'; പരിഹസിച്ച് BJP
2025-10-06 0 Dailymotion
പാലക്കാട് സജീവമായി രാഹുൽ; KSRTC ബസ് സർവീസ് ഉദ്ഘാടനം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ; രാഹുൽ പാലക്കാട് പൊതുപരിപാടിയിൽ പങ്കെടുത്തത് ഒളിച്ചതും പാത്തുമാണെന്ന് ബിജെപി