ജീവിതത്തിൽ ആദ്യമായി ബമ്പർ ടിക്കറ്റെടുത്ത ശരത് എസ് നായർക്ക് ഭാഗ്യകടാക്ഷം. ഓണം ബമ്പർ അടിച്ച ശരത് ആലപ്പുഴ തുറവൂർ സ്വദേശിയാണ്. നെട്ടൂരിൽ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത്. ചെറിയ കടങ്ങൾ വീട്ടാനുണ്ടെന്നും ലോട്ടറിയടിച്ച തുക എന്ത് ചെയ്യണമെന്ന് ആലോചിച്ച് ചെയ്യുമെന്നും ശരത് പറഞ്ഞു. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിലെത്തി ശരത് ടിക്കറ്റ് ഹാജരാക്കി. സഹോദരനൊപ്പമാണ് ശരത് എത്തിയത്. നെട്ടൂരിൽ ജോലിസ്ഥലത്തിന് അടുത്തുള്ള ലോട്ടറി ഏജന്റ് എം.ടി.ലതീഷിൽ നിന്നാണ് ശരത് ടിക്കറ്റ് വാങ്ങിയത്. ബമ്പർ അടിച്ചത് നെട്ടൂർ സ്വദേശിയായ വീട്ടമ്മക്കാണെന്നും അവർ വീട് പൂട്ടി പോയെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനിടയിലാണ് 25കോടിയുടെ ബമ്പർ അടിച്ചത് ശരത്തിനാണെന്ന് വ്യക്തമായത്. Sharath, S Nair a native of Thuravoor, Alappuzha and an employee of Nippon Paints in Nettur, won the Onam Bumper prize. Sharath presented the winning ticket at the SBI branch in Thuravoor Thaicattussery, accompanied by his brother. He purchased the ticket from lottery agent M.T. Latheesh, near his workplace in Nettur.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
~CA.184~PR.432~HT.24~