Surprise Me!

ന്യൂ മാഹിയില്‍ RSS പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി ; കേസില്‍ 14 പ്രതികള്‍

2025-10-08 4 Dailymotion

ന്യൂ മാഹി ഇരട്ടക്കൊല കേസില്‍ ഇന്ന് വിധി. ടിപി വധക്കേസിലെ കൊടി സുനി ഉള്‍പ്പെടെ 14 പ്രതികള്‍ . വിധി പറയുന്നത് 15 വര്‍ഷത്തിന് ശേഷം
#crime #politicalmurders #police #kerala