Surprise Me!

മട്ടന്നൂർ പോളി ടെക്നിക് കൊളേജിൽ SFI-KSU സംഘർഷം, മൂന്ന് പേർ അറസ്റ്റിൽ

2025-10-09 2 Dailymotion

മട്ടന്നൂർ പോളി ടെക്നിക് കൊളേജിൽ SFI-KSU സംഘർഷം, തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു, മട്ടന്നൂർ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു
#mattannur #mattannurpolice #Polytechniccollege #KSU #SFI #Election