Surprise Me!

എറണാകുളത്ത് 500 രൂപയുടെ കളളനോട്ടുകളുമായി കൊല്ലം സ്വദേശി പിടിയില്‍

2025-10-09 0 Dailymotion

കടകളില്‍ കയറി ഇറങ്ങി 500 രൂപയുടെ നോട്ടുകള്‍ കൊടുത്ത് ചെറിയ സാധനങ്ങള്‍ വാങ്ങുന്നു, സംശയം തോന്നി നാട്ടുകാര്‍ പിടിച്ചപ്പോള്‍ കള്ളനോട്ട്
#counterfeit #money #police