Surprise Me!

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് സേനാംഗം ഉൾപ്പെടെ 3 പേർ മരിച്ചു

2025-10-13 4 Dailymotion

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് സേനാംഗം ഉൾപ്പെടെ 3 പേർ മരിച്ചു; കൃത്യനിർവ്വഹത്തിനിടെ ജീവൻ പൊലിഞ്ഞ ധീരനായ സഹപ്രവർത്തകന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി സഹപ്രവർത്തകർ

#Fireforce #Thiruvananthapuram #Crimenews #Asianetnews