Surprise Me!

ബന്ദികളുടെ വീഡിയോ കോളുകളും ഹമാസിന് നേട്ടം, ഇസ്രായേലിന് തിരിച്ചടി | Out Of Focus

2025-10-13 1 Dailymotion

ഇസ്രായേൽ തകർത്തുതരിപ്പണമാക്കിയ ഖാൻ യൂനുസിൽ വെച്ചാണ് ഹമാസ് ബന്ദികളെ കൈമാറിയത്, ഇതെങ്ങനെ സംഭവിച്ചു? ബന്ദികളുടെ വീഡിയോ കോളുകളും ഇസ്രായേലിന് നഷ്ടം. ഇസ്രായേലി തടവുകാർക്ക് മാത്രമായി എങ്ങനെ സ്റ്റോക്ക്ഹോം സിൻഡ്രോം സംഭവിക്കും? തടവുകാരെ കൈമാറുന്ന എപ്പിസോഡുകളെല്ലാം ഹമാസിന് പബ്ലിക് റിലേഷൻസ് മേൽക്കൈ നൽകുകയാണ് | Out Of Focus | OOF Cuts