പൊറോട്ട വിൽപ്പനയുടെ മറവിൽ MDMA വിതരണം നടത്തി യുവാവ് പിടിയിൽ; കോഴിക്കോട് സ്വദേശി കെ.ടി അഫാമിനെ വീട്ടിൽ നിന്നാണ് പൊലീസും ഡാൻസാഫ് സംഘവും കസ്റ്റഡിയിലെടുത്തത്