Surprise Me!

മഞ്ചേശ്വരത്ത് കാറില്‍ കടത്തിയ 75 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

2025-10-16 0 Dailymotion

മംഗലാപുരത്ത് നിന്നും കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്ന കാര്‍ പരിശോധിച്ചപ്പോള്‍ പൊലീസ് കുഴല്‍പ്പണം കണ്ടെത്തി. രേഖകള്‍ ഇല്ലാത്ത 75 ലക്ഷം രൂപയാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്
#police #blackmoney #hawalamoney