school hijab issue| 'കുട്ടി പഠനം നിർത്തിപ്പോയാൽ സർക്കാറിനോട് സ്കൂൾ മറുപടി പറയേണ്ടി വരും'
2025-10-17 0 Dailymotion
'ഹിജാബ് വിവാദത്തിൽ ഇരയായ കുട്ടി പഠനം നിർത്തിപ്പോയാൽ സർക്കാറിനോട് സ്കൂൾ മറുപടി പറയേണ്ടി വരും'; സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്കിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി | school hijab issue | st. rita's public school