Surprise Me!

രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പിൽ നിർണായക അറസ്റ്റ്; 3 പേർ പിടിയിൽ

2025-10-17 3 Dailymotion

കൊച്ചി സ്വദേശിക്ക് 25 കോടി നഷ്ടമായ സൈബർ തട്ടിപ്പ് കേസിൽ മൂന്നുപേർ സൈബർ പൊലീസിൻ്റെ പിടിയിലായി; കോഴിക്കോട് നിന്നാണ് മൂന്നു പേരെയും പിടികൂടിയത്

#Cybercheating #Cyberscam #Crimenews #Kochi #Keralanews #Asianetnews