മണ്ണുമാന്തി യന്ത്രം കയറ്റി തവിടുപൊടിയാക്കും; പിടിച്ചെടുത്ത എയർ ഹോണുകൾ നശിപ്പിക്കാനൊരുങ്ങി MVD
2025-10-20 1 Dailymotion
മണ്ണുമാന്തി യന്ത്രം കയറ്റി തവിടുപൊടിയാക്കും; കൊച്ചിയിൽ പിടിച്ചെടുത്ത എയർ ഹോണുകൾ നശിപ്പിക്കാനൊരുങ്ങി എംവിഡി, നീക്കം ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം #airhorns #airhorncheck #Soundpollution #kochi #mvd #ernakulam #KeralaNewsLive #AsianetNews