Surprise Me!

UDFനെ സമ്മര്‍ദ്ദത്തിലാക്കാൻ പി വി അൻവര്‍; തദ്ദേശ തെരഞ്ഞെടുപ്പിൽ TMC സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

2025-10-21 1 Dailymotion

UDFനെ സമ്മര്‍ദ്ദത്തിലാക്കാൻ പി വി അൻവര്‍; തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തുടങ്ങി, നിലമ്പൂര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
#PVAnvar #nilamboor #TMC #TrinamoolCongress #UDF #Congress #KeralaNews #AsianetNews