Surprise Me!

വിചാരണയ്ക്കിടെ പ്രതികളുടെ ദൃശ്യങ്ങളെടുത്ത CPM നേതാവ് മാപ്പപേക്ഷയും പിഴയും നൽകി കോടതി വിട്ടു

2025-10-21 0 Dailymotion

വിചാരണയ്ക്കിടെ പ്രതികളുടെ ദൃശ്യങ്ങളെടുത്ത സിപിഎം വനിത നേതാവ് മാപ്പപേക്ഷയും പിഴയും നൽകി കോടതി വിട്ടു; സംഭവം ധനരാജ് വധക്കേസിലെ പ്രതികളുടെ വിചാരണ നടക്കുന്നതിനിടെ
#Kannur #cpm #court #crimenews #bjp #keralapolice #asianetnews