Surprise Me!

127 പെൺകുട്ടികൾ, മൂന്ന് ക്ലാസ് മുറി, ഒരു ശുചിമുറി; വയനാട് ആദിവാസി വിദ്യാർത്ഥികളോട് ക്രൂരത

2025-10-22 2 Dailymotion

127 പെൺകുട്ടികൾ, മൂന്ന് ക്ലാസ് മുറി, ഒരു ശുചിമുറി;
മന്ത്രി ഒ.ആർ കേളുവിൻ്റെ മണ്ഡലത്തിലെ റസിഡൻഷ്യൽ സ്‌കൂളിലെ ആദിവാസി വിദ്യാർത്ഥികൾക്കാണ് ഈ ദുരവസ്ഥ
#wayanad #ModelResidentialSchool #orkelu #keralanews #asianetnews