Surprise Me!

SDPIക്കാരാണ് സമരത്തിന് പിന്നിലെന്ന് പറയുന്നതിന് പിന്നിൽ CPMന്‍റെ വംശീയ ദുഷ്ടലാക്ക്

2025-10-23 0 Dailymotion

സമരത്തിൽ ബിജെപിക്കാരില്ലേ..... ?എന്നിട്ടും അത് പറയാതെ എസ്ഡിപിഐക്കാരാണ് സമരത്തിന് പിന്നിലെന്ന് പറയുന്നതിന് പിന്നിൽ വംശീയ ദുഷ്ടലാക്ക്. മുസ്‍ലിം ജനസംഖ്യ കൂടുതലുള്ള ഒരു പ്രദേശത്തെ സമരത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്‍ലാമിയുമാണെന്ന് പറഞ്ഞാൽ സമരം തകർക്കാനെളുപ്പമാണ്. കഴിഞ്ഞ പത്തുവർഷമായി സിപിഎം ഉപയോ​ഗിച്ച് തേഞ്ഞുപ്പോയ തന്ത്രം കൂടിയാണിത് | Out Of Focus | OOF Cuts