അതി ദാരുണം, ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ബസിന് തീപിടിച്ചു; വെന്തുമരിച്ചത് 20ലധികം യാത്രക്കാർ
2025-10-24 19 Dailymotion
ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി ചന്ദ്രബാബു നായിഡുവും ജഗൻ മോഹൻ റെഡ്ഡിയും.