കാർ ആക്രമിച്ച് 2 കോടി കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ
2025-10-24 0 Dailymotion
കാർ ആക്രമിച്ച് പണം കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ, പിടിയിലായത് പരപ്പനങ്ങാടി സ്വദേശി ഡാനി, കസ്റ്റഡിയിൽ എടുക്കാനെത്തിയ പൊലീസുകാരെ പ്രതി കയ്യേറ്റം ചെയ്തു #Theftcase #Malappuram #Keralapolice #Keralanews #Asianetnews