മെസി വിവാദത്തിൽ രൂക്ഷ വിമർശനവുമായി പികെ ഫിറോസ്; സ്പോൺസർ നൽകിയ 139 കോടിയുടെ രേഖയുണ്ടോ?, ഇടപാടുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണം, കായികമന്ത്രിയുടെ പങ്കും അന്വേഷയ്ക്കണമെന്നും പികെ ഫിറോസ് #PKFiroz #Messi #Lionelmessi #Youthleague #Keralanews #Asianetnews