പിഎം ശ്രീപദ്ധതി; നേരത്തെ ഉറപ്പിച്ച ഡീൽ; 2024ൽ തന്നെ കേന്ദ്രസർക്കാരിന് ഉറപ്പ് നൽകി കേരളം; വെളിപ്പെടുത്തി കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി; എല്ലാ വ്യവസ്ഥകളും കേരളം അംഗീകരിച്ചുവെന്നും സഞ്ജയ് കുമാർ
#vsivankutty #pmsri #cpi #cpm #ldfgovernment #keralaeducation #AsianetNews