ജീവനെടുത്ത്‍ അടിമാലിയിലെ മണ്ണിടിച്ചിൽ; അപകടത്തിൽ ഒരു മരണം; അടിമാലി കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിലേക്കാണ് മണ്ണിടിഞ്ഞുവീണത്; ദേശീയപാത അതോറിറ്റിക്കെതിരെ ആരോപണവുമായി നാട്ടുകാർ; എന്നാൽ വിഷയത്തിൽ കൈകഴുകി NHAI
#idukki #adimali #landslide #nhai #KeralaNews #AsianetNews