CPM സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ; പിഎം ശ്രീ ചർച്ചയാകും
2025-10-26 0 Dailymotion
CPM സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ; പിഎം ശ്രീ ചർച്ചയാകും; സിപിഐ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അനുനയ നീക്കത്തിൻ്റെ ഭാഗമായാണ് അടിയന്തിരമായി സെക്രട്ടേറിയറ്റ് യോഗം ചേരുന്നത് #cpm #pmshri #cpi #ldf #ldfgovernment #pinaraivijayan