കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ SIR നടപ്പിലാക്കും; കരട് പട്ടിക ഡിസംബര്‍ 9ന്
2025-10-27 1 Dailymotion
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും, നിലവിലെ വോട്ടര്‍പട്ടിക മരവിപ്പിച്ചു, തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ SIR മാറ്റിവെക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല #voterslist #sir #electionupdates #electioncommission