'ബിഹാറിൽ NDAയുടെ മുഖ്യമന്ത്രി നിതീഷ്'; ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് ജിതൻ റാം മാഞ്ചി
2025-10-28 0 Dailymotion
'ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി നിതീഷ് കുമാർ'; ബിഹാറിൽ ഡബിൾ എഞ്ചിൻ സർക്കാർ തുടരുമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് ജിതൻ റാം മാഞ്ചി