Surprise Me!

പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിലും വർദ്ധന

2025-10-29 0 Dailymotion

'പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ ശമ്പളത്തിൽ1000 രൂപ ഉയർത്തി, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിലും വർദ്ധന, മത്സ്യത്തൊഴിലാളി കുടംബങ്ങൾക്ക് 207കോടി, പാചക തൊഴിലാളികൾക്ക് പ്രതിദിനം 50 രൂപ വർദ്ധന, നെൽ സംഭരണ വില 28ൽ നിന്ന് 30 ആക്കി'; മുഖ്യമന്ത്രി
#PinarayiVijayan #KeralaGovernment #ldf #ldfgoverment #CPM #Asianetnews