തിരുവനന്തപുരത്ത് വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന 17 കിലോ ചന്ദനത്തടി ഫോറസറ്റ് പിടികൂടി
2025-10-29 1 Dailymotion
തിരുവനന്തപുരം മംഗലപുരത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 17 കിലോ ചന്ദനത്തടി പിടികൂടി. പാലോട് നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ചന്ദനം പിടികൂടിയത് #forest #sandalwood #crime #kerala