Surprise Me!

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ച് കയറിയെന്ന GCDAയുടെ പരാതി; കേസെടുത്ത് പാലാരിവട്ടം പൊലീസ്

2025-10-30 1 Dailymotion

കലൂർ സ്റ്റേഡിയത്തിൽ ഡിസിസി പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ അതിക്രമിച്ച് കയറി സെക്യൂരിറ്റി ജീവനക്കാരെ മർദിച്ചുവെന്ന GCDAയുടെ പരാതിയിൽ കേസെടുത്ത് പാലാരിവട്ടം പൊലീസ്

#Kaloorstadium #Congress #DCCPresident #GCDA #Keralapolice #Asianetnews