Surprise Me!

ശമ്പള പരിഷ്കരണമില്ല; സർക്കാർ ജീവനക്കാരുടെ ഡി എ 4 ശതമാനമാക്കി സർക്കാർ ഉത്തരവ്

2025-10-31 0 Dailymotion

ശമ്പള പരിഷ്കരണ ആവശ്യം നിലനിൽക്കെ സർക്കാർ ജീവനക്കാരുടെ ഡി എ കൂട്ടി സർക്കാർ ഉത്തരവ്; നാല് ശതമാനം അനുവദിച്ചു, 18 ശതമാനത്തിൽ 22 ആക്കി നവംബറിൽ മുതൽ വിതരണം ചെയ്യും
#keralagovernment #DAHike #LDFGovernment #GovernmentEmployees #GovernmentServant #KeralaNews #AsianetNews