അമേരിക്കൻ തീരുവ വർധന: സമുദ്രോത്പന്ന കയറ്റുമതി 70% ഇടിഞ്ഞു; മൂന്ന് മാസമായി പ്രതിസന്ധി രൂക്ഷം
2025-10-31 1 Dailymotion
പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അവകാശപ്പെടുന്നത്. എന്നാൽ കയറ്റുമതി സംരംഭകരും മത്സ്യത്തൊഴിലാളി ഐക്യവേദിയും പ്രതിസന്ധി രൂക്ഷമാണെന്ന് പറയുന്നു.