Surprise Me!

കാസിബുഗ്ഗ വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 9 മരണം; മരണ നിരക്ക് ഉയർന്നേക്കും

2025-11-01 2 Dailymotion

ആന്ധ്രയിലെ കാസിബുഗ്ഗ വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 9 മരണം; അപകടത്തിൽ പെട്ടത് ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തർ, പരിക്കേറ്റ പലരുടെയും നില ഗുരുതരം, മരണ നിരക്ക് ഉയർന്നേക്കും
#stampede #Kasibugga #venkateswaraswamytemple #AndhraPradesh #SrikakulamDistrict #AsianetNews #AsianetNewsLive