'അനിലിന്റെ മരണത്തിന് കാരണം ബിജെപി'; പാർട്ടിക്കെതിരെ FB പോസ്റ്റുമായി എംഎസ് കുമാർ
2025-11-01 0 Dailymotion
'അനിൽ കുമാറിന്റെ മരണത്തിന് കാരണം പാർട്ടി'; ബിജെപിക്കെതിരെ FB പോസ്റ്റുമായി മുതിർന്ന നേതാവ് എം എസ് കുമാർ, പോസ്റ്റ് കണ്ടിട്ടില്ലെന്ന് എംടി രമേശ് #Bjp #anilkumar #facebookpost #thiruvananthapuram #CooperativeBank #newsupdates #asianetnews