Surprise Me!

CMS 03 ഉപഗ്രഹം ബഹിരാകാശത്ത്; വിക്ഷേപണം സമ്പൂര്‍ണ വിജയം

2025-11-02 0 Dailymotion

CMS 03 ഉപഗ്രഹം ബഹിരാകാശത്ത്; ദൗത്യം സമ്പൂര്‍ണ വിജയം, LVM 3യുടെ എട്ടാമത്തെ വിജയ വിക്ഷേപണം, പ്രോജക്ട് ടീമിന് നന്ദി അറിയിച്ച് വി നാരായണൻ, CMS 03 നാവിക സേനക്ക് വേണ്ടി ISRO നിർമ്മിച്ച വാര്‍ത്താവിനിമയ ഉപഗ്രഹം
#isro #indiannavy #cmso3 #lvm3m6 #satellite #communicationsatellite