Surprise Me!

ശബരിമല സ്വർണക്കൊള്ള; സുധീഷ് കുമാറിന്റെ അറസ്റ്റിന് പിന്നാലെ SIT ചോദ്യമുനയിൽ എൻ വാസുവും

2025-11-03 0 Dailymotion

ശബരിമല സ്വർണക്കൊള്ള; പ്രതിപ്പട്ടികയിൽ ചേർത്ത 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിന് മുൻപ് അന്വേഷണം എൻ വാസുവിലേക്ക്, മുരാരി ബാബുവും സുധീഷ് കുമാറും എൻ വാസുവുമായി ബന്ധപ്പെട്ടവർ, SIT അന്വേഷണം പുതിയ തലത്തിലേക്ക്
#Sabarimala #nvasu #muraribabu #sudheeshkumar #SIT #SabarimalaGoldPlating #Smartcreations #Unnikrishnanpotty #TravancoreDevaswomBoard ​#Dwarapalakastatue #DevaswomBoard #AsianetNews