Surprise Me!

സ്ഫോടനത്തിൽ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കിയ സംഭവം; DYFI നിലപാടിനെ തള്ളി സിപിഎം

2025-11-05 0 Dailymotion

കണ്ണൂരിൽ സ്ഫോടനത്തിൽ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കിയ സംഭവത്തിൽ DYFI നിലപാടിനെ തള്ളി സിപിഎം, വിശദീകരണം DYFIയോട് ചോദിക്കണമെന്ന് ജില്ല സെക്രട്ടറി കെ കെ രാഗേഷ്
#kannur #DYFI #CPM #Asianetnews #KeralaNewsLive #MalayalamNewsLive