Surprise Me!

ശബരിമല ദ്വാരപാലക കേസിൽ മുൻ തിരുവാഭരണം കമ്മീഷണറുടെ അറസ്റ്റ്; ചുമതലയിൽ വീഴ്ച വരുത്തിയെന്ന് SIT

2025-11-06 3 Dailymotion

ശബരിമല ദ്വാരപാലക കേസിൽ മുൻ തിരുവാഭരണം കമ്മീഷണറുടെ അറസ്റ്റ്; കെഎസ് ബൈജുവിന്റെ അറസ്റ്റ് ചുമതലയിൽ വീഴ്ച വരുത്തിയെന്ന് എസ്ഐടി കണ്ടെത്തിയതിനെ തുടർന്ന്, സ്വർണപാളികൾ അഴിക്കുന്ന സമയത്തടക്കം ബൈജു ശബരിമലയില്‍ നിന്ന് വിട്ടുനിന്നതായി എഫ്‍ഐആര്‍

‍​#KSbaiju #Sabarimalagoldtheft #unnikrishnanpotty #NVasu ​#PSPrashanth #sabarimala #TravancoreDevaswomBoard #sit #asianetnews