Surprise Me!

കണ്ടില്ലെന്ന് നടിച്ച മുന്നറിയിപ്പ്; 2019ൽ തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് അയച്ച കത്തിലെ വിവരങ്ങൾ

2025-11-07 0 Dailymotion

തിരുവാഭരണം, മണി, ചന്ദനം, പട്ട് എന്നിവയ്‌ക്കൊന്നും കണക്കില്ല, വിലപിടിപ്പുള്ള ഉരുപ്പടികൾ സൂക്ഷിക്കുന്നതിൽ ശ്രദ്ധക്കുറവുണ്ട് ; 2019ൽ അന്നത്തെ തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് അയച്ച കത്തിലെ വിവരങ്ങൾ
#sabarimala #sabarimalagoldplating #devaswomboard #keralanews #Asianetnews