വികസനം, ശ്മശാനം സ്ഥാപിക്കൽ എന്നീ വിഷയങ്ങളിൽ നാട്ടുകാർക്കും മുന്നണികൾക്കുമിടയിൽ ഭിന്നാഭിപ്രായമുണ്ട്. സിപിഎം ഏറാമലയിലും തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.