ആലപ്പുഴ നഗരസഭയിൽ വാശിയേറിയ പോര്; വികസനം ഉയർത്തിക്കാട്ടാൻ LDF
2025-11-09 0 Dailymotion
തദ്ദേശ തെരഞ്ഞെടുപ്പ്; ആലപ്പുഴ നഗരസഭയിൽ വാശിയേറിയ പോര്; വികസനം ഉയർത്തിക്കാട്ടാൻ LDF; പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി #alapuzha #muncipality #ldf #udf #congress #cpm #electionupdates