Surprise Me!

വന്ദേഭാരത് ഉദ്ഘാടനത്തില്‍ RSS ഗണഗീതം; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; ദേശഭക്തി ഗാനമെന്ന് BJP

2025-11-09 0 Dailymotion

ബെംഗളുരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തില്‍ കുട്ടികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ ഇത് ദേശഭക്തി ഗാനമാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു
#indianrailways #bjp #rss #kerala #vandebharat