അണ്ടർ 17 ലോകകപ്പ്; മോറോക്കോക്കും അർജന്റീനയ്ക്കും കൂറ്റൻ ജയം.
2025-11-09 1 Dailymotion
അണ്ടർ 17 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മോറോക്കോക്കും അർജന്റീനയ്ക്കും കൂറ്റൻ ജയം. മോറോക്കോ ന്യൂ കലഡോണിയയെയും അർജന്റീന ഫിജിയെയുമാണ് തോല്പിച്ചത്. കരുത്തരായ പോർച്ചുഗലിനെ ജപ്പാൻ അട്ടിമറിച്ചു.ഖത്തർ ഇറ്റലി മത്സരം സമനിലയിലായി.