പിഎം ശ്രീയെ ചൊല്ലി LDFൽ പരസ്യപ്പോര്; വി.ശിവൻകുട്ടിയും ബിനോയ് വിശ്വവും നേർക്കുനേർ; സിപിഐയെ കുത്തി വിദ്യാഭ്യാസമന്ത്രി; മറുപടിയുമായി ബിനോയ് വിശ്വം#PMSHRI #ldf #cpm #cpi #binoyviswam #vsivankutty