Surprise Me!

ബിഹാറിൽ എൻഡിഎ തേരോട്ടം; 160 സീറ്റുകൾക്ക് മുന്നിൽ, തകർന്നടിഞ്ഞ് മഹാസഖ്യം

2025-11-14 0 Dailymotion

ബിഹാറിൽ എൻഡിഎ തേരോട്ടം; കേവല ഭൂരിപക്ഷം കടന്ന് 160 സീറ്റുകൾക്ക് മുന്നിൽ, ബിജെപി ആസ്ഥാനത്ത് വൻ ഒരുക്കങ്ങളുമായി പ്രവർത്തകർ
#BiharElections #BiharElectionResult #BiharVoteCounting #BiharResults #ElectionResults #BiharLiveResults #NDA #Mahagathbandhan #Congress #RJD #JDU #BJP #AsianetNews