Surprise Me!

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് 9 മരണം, 32 പേർക്ക് പരിക്ക്

2025-11-15 0 Dailymotion

ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ ജമ്മുകശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലും പൊട്ടിത്തെറി; 9 മരണം, 32 പേർക്ക് പരിക്ക്, പൊട്ടിത്തെറിച്ചത് ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ
#jammukashmir #NowgamPoliceStation #Srinagar #blast #AsianetNews