'RSS ശാഖകളിൽ നടക്കുന്നത് ലൈംഗിക പീഡനം, അവരുടെ സ്വഭാവമാണിതെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം, കോടതി വിധി സ്വാഗതാർഹമാണ്, പ്രോസിക്യൂഷന്റേത് മാതൃകാപരമായ നടപടി'; പാലത്തായി പീഡന കേസിൽ എം വി ജയരാജൻ
#MVJayarajan #palathayipocsocase #pocsocase #crime #pocsocaseverdict #kannur #asianetnews