'വ്യാപകമായ വോട്ട് തിരിമറിയാണ് ബിഹാറിൽ നടന്നത്, തെരഞ്ഞെടുപ്പിന് 20 ദിവസം മുൻപ് 10,000 രൂപ BJP അക്കൗണ്ടിലിട്ട് കൊടുക്കുക എന്നത് ഇന്ത്യൻ ജനാധിപത്യത്തെ അപഹസിക്കലാണ്'; സലീം മടവൂർ
#INDIABloc #RJD #RahulGandhi #modi #BiharElections #BiharElectionResult #BiharResults #ElectionResults #NDA #Congress #BJP #AsianetNews #newshour