സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ RSS പ്രവര്‍ത്തകൻ ആനന്ദിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയായി; മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോര്‍ട്ടത്തിനയച്ചു
#anandkthampi #Postmortem #BJP #RSS #thiruvananthapuram #thiruvananthapurammedicalcollege #keralaPolitics #KeralaNews #AsianetNews #AsianetNewsLive