RSS പ്രവര്‍ത്തകൻ ജീവനൊടുക്കിയ സംഭവം; ആനന്ദിന്റെ ബന്ധുവിന്റെ മൊഴിയിൽ FIR രജിസ്റ്റര്‍ ചെയ്തു, സുഹൃത്തുക്കളും മൊഴി നൽകി, മരിക്കുന്നതിന് മുൻപ് ആനന്ദ് പങ്കുവെച്ച കുറിപ്പിൽ പരാമര്‍ശിക്കുന്ന BJP പ്രവര്‍ത്തകരുടെ മൊഴിയും പൊലീസ് എടുത്തേക്കും
#anandkthampi #KeralaPolice #BJP #RSS #thiruvananthapuram #thiruvananthapurammedicalcollege #keralaPolitics #KeralaNews #AsianetNews #AsianetNewsLive