Surprise Me!

തുടർ ഭരണമുറപ്പിച്ച് RMP, തറപറ്റിക്കാൻ CPM ടിപി വെട്ടേറ്റ് വീണ വടകരയിൽ ലൗഡ്‌സ്പീക്കർ

2025-11-16 0 Dailymotion

ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിൽ തുടർ ഭരണമുറപ്പിച്ച് RMP, തറപറ്റിക്കാൻ CPM; ടിപി ചന്ദ്രശേഖരൻ വെട്ടേറ്റ് വീണ വടകരയിൽ ലൗഡ്‌സ്പീക്കർ, പാർട്ടിയിൽ നിന്നും പോയവർ തിരിച്ചെത്തിയത് വിജയത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ സിപിഎം #loudspeaker #Kozhikode #Onchiyam #Eramala #TPChandrasekharan #localbodyelection #election #RMP #CPM #AsianetNews