മലാപ്പറമ്പിൽ 50 വർഷം പഴക്കമുള്ള കുടിവെള്ള പൈപ്പ് പൊട്ടി; റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു
2025-11-17 0 Dailymotion
മലാപ്പറമ്പിൽ 50 വർഷം പഴക്കമുള്ള കുടിവെള്ള പൈപ്പ് പൊട്ടി; നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി, റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു #pipeburst #Kozhikode #Malaparambu #AsianetNews