Surprise Me!

പോത്ത് വളർത്തലിന്റെ മറവിൽ വേദന സംഹാരി ഗുളികകൾ ലഹരിക്കായി വിൽപ്പന നടത്തി; 2 പേർ അറസ്റ്റിൽ

2025-11-18 0 Dailymotion

കൊല്ലത്ത് പോത്ത് വളർത്തലിന്റെ മറവിൽ വേദന സംഹാരി ഗുളികകൾ ലഹരിക്കായി വിൽപ്പന നടത്തി; 2 പേർ അറസ്റ്റിൽ, ഒരാൾ ഒളിവിൽ, ഗുളികകളുടെ വൻ ശേഖരം പിടികൂടി പൊലീസ്
#crime #painkillers #keralapolice #kollam #asianetnews